ചരിത്രം തിരുത്തി കുറിക്കാൻ ഇന്ത്യയും യൂറോപ്പും; സുരക്ഷയിലും വ്യാപാരത്തിലും പുത്തൻ അധ്യായം
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടി ഇന്ന് ന്യൂഡൽഹിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം ...








