പാകിസ്താൻ വഴിയുള്ള യാത്ര സുരക്ഷിതമല്ല ; പാക് വ്യോമാതിർത്തി ഒഴിവാക്കാൻ തീരുമാനിച്ച് യൂറോപ്യൻ വിമാന കമ്പനികൾ
ലണ്ടൻ : പാകിസ്താൻ വ്യോമാതിർത്തി ഒഴിവാക്കാൻ തീരുമാനിച്ച് യൂറോപ്യൻ വിമാന കമ്പനികൾ. എയർ ഫ്രാൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ഐടിഎ എയർവേയ്‌സ്, ലോട്ട് പോളിഷ് എയർലൈൻസ്, സ്വിസ് വിമാനങ്ങൾ ...