ബഹിരാകാശ ഗവേഷണ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും യൂറോപ്പും, അത്ഭുതപ്പെടുത്തുന്ന കരാറുകള്‍
ബെംഗളൂരു: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി സഹകരിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇതുസംബന്ധിക്കുന്ന പുതിയ കരാറില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥും ഇഎസ്എ ഡയറക്ടര്‍ ...