കടല്‍ക്കൊല:ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി അനിശ്ചിതത്വത്തില്‍,മോദി ബ്രസല്‍ സന്ദര്‍ശനം റദ്ദാക്കി
ഡല്‍ഹി: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി അനിശ്ചിതത്വത്തില്‍ .ഇറ്റാലിയന്‍ നാവികരുടെ കേസില്‍ തീരുമാനമാകാത്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം നടത്താനിരുന്ന ബ്രസല്‍ സന്ദര്‍ശനം റദ്ദാക്കി.അതേസമയം, യൂണിയനിലെ പല ...