ചന്ദ്രേട്ടൻ എവിടെയാ?; ചാന്ദ്ര ദൗത്യത്തിന് വഴിയൊരുക്കാനായി ഒരു ഗ്രാമത്തെ മുഴുവൻ ഒഴിപ്പിച്ച് രാജ്യം
മോസ്‌കോ: മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുന്ന തിരക്കിലാണ് റഷ്യയിലെ ബഹിരാകാശ ഗവേഷകരിപ്പോൾ. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് റഷ്യ അഭിമാന ദൗത്യത്തിന് തയ്യാറെടുക്കുന്നത്. ആദ്യമായി മനുഷ്യനിർമ്മിത വസ്തു ...