മനുഷ്യരില്‍ പരിണാമം നടന്നുകൊണ്ടിരിക്കുന്നു; ടിബറ്റന്‍ പീഠഭൂമി ഉദാഹരണമെന്ന് ഗവേഷകര്‍, കണ്ടെത്തല്‍ ഇങ്ങനെ
പരിണാമം എന്നാല്‍ നിന്നു പോകുന്ന ഒരു പ്രവൃത്തിയല്ല. ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്, എന്നാല്‍ ഇത് എന്നോ സംഭവിച്ച് പൂര്‍ത്തിയായ ഒന്നായിട്ടാണ് മനുഷ്യരിലെ പരിണാമത്തെക്കുറിച്ച് പലപ്പോഴും ...