റിയൽ എസ്റ്റേറ്റ് പ്രതിസന്ധി: ചൈനീസ് പ്രോപ്പർട്ടി ഭീമനായ എവർഗ്രാൻഡെക്ക് 576 മില്യൺ ഡോളർ പിഴ
ബെയ്ജിങ്: വൻ കടബാധ്യതയിൽ പെട്ട് നട്ടം തിരിയുന്ന ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെക്ക് 576 മില്യൺ ഡോളർ പിഴ ചുമത്തിയതായി അറിയിച്ച് ബെയ്ജിംഗിൻ്റെ സാമ്പത്തിക നിയന്ത്രണ ...