ഇവിഎം-വിവിപാറ്റുകളുടെ സമ്പൂർണ പരിശോധന വേണമെന്ന് ആവശ്യം; മുഴുവൻ ഹർജികളും തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ-വിവി പാറ്റ് പൂർണമായി പരിശോധിക്കണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ദിപാങ്കർ ...