മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് പാർട്ടി നൽകാൻ കേരള സർക്കാർ ചിലവിട്ടത് 1.22 ലക്ഷം ; പാർട്ടിയിൽ പങ്കെടുത്തത് ആകെ 10 പേർ മാത്രം
എറണാകുളം : മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് യാത്രയയപ്പ് പാർട്ടി നൽകാനായി കേരള സർക്കാർ ചെലവഴിച്ചത് 1,22,420 രൂപ. വിവരാവകാശ രേഖപ്രകാരം പൊതുഭരണ വകുപ്പ് ...