ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാ കുറിപ്പില്‍ മമതയുടെ പേര്: പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി
ബംഗാളില്‍ ഒരു മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബി.ജെ.പി. ഗൗരവ് ദത്ത് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. ...