കൃമികീടങ്ങളെ ഞാൻ വകവെച്ചു കൊടുക്കാറില്ല, വകവെച്ചു കൊടുക്കുകയുമില്ല; ഗോകുൽ പറഞ്ഞത് അച്ഛനെക്കുറിച്ച് ഒരുപാട് പുലഭ്യം കേൾക്കേണ്ടി വന്ന മകന്റെ വിഷമമാകും; സുരേഷ് ഗോപി
കൊച്ചി; കൃമികീടങ്ങളെ ഞാൻ വകവെച്ചു കൊടുക്കാറില്ല, വകവെച്ചു കൊടുക്കുകയുമില്ല. രാഷ്ട്രീയത്തിൽ തന്നെ ആക്ഷേപിക്കാൻ നടത്തുന്ന ഗൂഢനീക്കങ്ങളെക്കുറിച്ചുളള ചോദ്യങ്ങൾക്ക് സുരേഷ് ഗോപിയുടെ മാസ് മറുപടി ഇങ്ങനെയായിരുന്നു. കൊച്ചിയിൽ ബിജു ...