താലിബാനേയും ഒസാമയേയും സഹോദരന്മാരായും വീരന്മാരായും കണക്കാക്കിയ മുഷറഫ്; ശശി തരൂരിലൂടെ കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് പുറത്ത് വന്നതെന്ന് ബിജെപി
ന്യൂഡൽഹി: അന്തരിച്ച മുൻ പാകിസ്തൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ പ്രശംസിച്ച ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ യഥാർത്ഥ നിറമാണ് ...