‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി
ഇസ്ലാമാബാദ് : ഇന്ത്യൻ വിദേശകാര്യ നയങ്ങളെയും അതിർത്തി സുരക്ഷയെയും ലക്ഷ്യമിട്ട് വീണ്ടും വിവാദ പ്രസ്താവനകളുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്. നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ...








