പരീക്ഷ ജയിച്ചില്ല, പരസ്യ കമ്പനിക്കെതിരെ ഹര്‍ജി; ഇഷ്ടമില്ലാത്ത പരസ്യം കാണേണ്ടെന്ന് കോടതി, ഹര്‍ജിക്കാരന് 25000 രൂപ പിഴ
ന്യൂഡെല്‍ഹി: യൂട്യൂബിലെ പഠനത്തിനിടെ അശ്ലീല പരസ്യം വഴിതെറ്റിച്ചെന്ന് പറഞ്ഞ് ഗൂഗിളിനെതിരെ പരാതി നല്‍കിയ ഹര്‍ജിക്കാരന് പിഴ വിധിച്ച് കോടതി. വിചിത്രമായ ഹര്‍ജിയിലൂടെ ഹര്‍ജിക്കാരന്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ദുരുപയോഗം ...