പരീക്ഷാ ഫീസ് അടയ്ക്കാൻ സാധിച്ചില്ല; പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പാലക്കാട്: പരീക്ഷാ ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാൽ പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സുബ്രഹ്മണ്യൻ-ദേവകി ദമ്പതിമാരുടെ മകൾ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ ...