ലോക്ക് ഡൌൺ ആയതോടെ ‘സ്പെഷ്യൽ ചാരായം’, അതും ‘ഹോം ഡെലിവറി’; അവസാനം എക്സൈസ് പിടിയിൽ
കൊച്ചി: ലോക്ഡൗണിൽ മദ്യ ലഭ്യത നിലച്ചതോടെ ‘സ്പെഷൽ ചാരായം’ വാറ്റി ഹോംഡെലിവറിയായി വിറ്റിരുന്നയാൾ എക്സൈസ് പിടിയിൽ. കരുമാല്ലൂർ മനക്കപ്പടി നെൽപ്പുരപ്പറമ്പിൽ സനോജ്(39) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ ...