ഷൊര്‍ണൂരിൽ വ്യാജ ഹാന്‍സ് നിര്‍മാണ യൂണിറ്റ് ; കടമ്പഴിപ്പുറം സ്വദേശി പ്രതീഷ്, അസം സ്വദേശി ഹബീബ് റഹ്മാന്‍, ഭാര്യ ഷഹ്നാജ് എന്നിവർ അറസ്റ്റിൽ
ഷൊര്‍ണൂര്‍: ചളവറ പഞ്ചായത്തിലെ കയിലിയാട് ഇടൂര്‍ക്കുന്നില്‍ വ്യാജ ഹാന്‍സ് നിര്‍മാണ യൂനിറ്റ് കണ്ടെത്തി. എക്സൈസ്-പൊലീസ് സംയുക്ത റെയ്ഡില്‍ 1300 കിലോ പുകയില, 450 കിലോ പാക്കറ്റിലാക്കിയ ഹാന്‍സ്, ...