“ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഴിമതിയുടെ രാജാവ്, കൈവിലങ്ങുകള്‍ വിദൂരമല്ല”; രൂക്ഷ വിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി. കെജ്‌രിവാള്‍ മദ്യനയ അഴിമതികളുടെ രാജാവാണെന്നും കൈവിലങ്ങുകള്‍ വിദൂരമല്ലെന്നും ബിജെപി ദേശീയ ...