ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!
നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (LeT) ഉന്നത നേതാക്കൾക്കൊപ്പം വേദി പങ്കിടുകയും സംഘടനയുടെ തലവൻ ഹഫീസ് സയീദിനെ പരസ്യമായി പ്രശംസിക്കുകയും ചെയ്ത മുൻ പാകിസ്താൻ കേന്ദ്രമന്ത്രി ...








