ഒന്ന് സമയം നോക്കാൻ ഇത്രയേറെ വിലയോ…?ആഡംബരത്തിന്റെ പരകോടി;ലോകത്തിലെ ഏറ്റവും വിലകൂടിയ പത്ത് വാച്ചുകളിതാ…..
കടന്നുപോയാൽ തിരിച്ചെത്താതായി എന്തുണ്ട് ഈ ലോകത്ത്? സമയം അല്ലേ.. ഒരു ഇരുമ്പുചങ്ങലയ്ക്കും ബന്ധിക്കാനാവാതെ സമയം വളരെ വേഗതയിൽ. കടന്നുപോകും. ലോകത്തെ ഏറ്റവും മികച്ച അദ്ധ്യാപകനാണ് സമയമെന്ന് പറയാം. ...