കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം പൊട്ടിത്തെറിയും വെടിവെപ്പും; സംശയത്തിന്റെ നിഴലിൽ ഇസ്ലാമിക് സ്റ്റേറ്റ്
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം സ്ഫോടനം നടന്നെന്ന് റിപ്പോർട്ട്. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്നും വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം ...