extended

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ

നിരോധനാജ്ഞ നീട്ടി

മുംബൈ: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ നീട്ടി. ജനുവരി 15 വരെയ്‌ക്കാണ് നിരോധനാജ്ഞ നീട്ടിയത്. പുതുവത്സര ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മുംബൈ പോലീസ് ...

സഹോദരിയെ പ്രണയിച്ചയാളെ വെട്ടിയ കേസ് : പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

സംഘര്‍ഷ സാധ്യത: ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി

ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 22-ന് രാവിലെ ആറുവരെ ദീര്‍ഘിപ്പിച്ചു. ഇതു സംബന്ധിച്ച് ...

മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശം;സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മലേഷ്യന്‍ പോലീസ്‌

സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുള്ള വിലക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രം

ഡൽഹി: സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുള്ള വിലക്ക് അഞ്ച് വര്‍ഷത്തേക്ക്കൂടി നീട്ടി കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്. 2016 നവംബര്‍ 17നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

ത​മി​ഴ്നാ​ട്ടി​ല്‍‌ ലോ​ക്ഡൗ​ണ്‍ 28 വ​രെ നീ​ട്ടി

ചെ​ന്നൈ: ത​മി​ഴ്നാ​ട് ലോ​ക്ഡൗ​ണ്‍ ഈ ​മാ​സം 28 വ​രെ നീ​ട്ടി. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ലോ​ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി​യ​ത്. എ​ന്നാ​ല്‍ ചി​ല ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

ലോക്ഡൗണ്‍ നീട്ടി വിവിധ സംസ്ഥാനങ്ങള്‍; ബംഗാളില്‍ ജൂലൈ ഒന്നു വരെ നിയന്ത്രണം

ഡല്‍ഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍. പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. ജൂലൈ ഒന്നുവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

തമിഴ്​നാട്ടില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്​നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്​റ്റാലിന്റെ നേതൃത്വത്തില്‍ കൂടിയ വിദ​ഗ്ധരുടെ യോ​ഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്. ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ബെംഗളൂരു: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 14വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. മെയ് 10നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി

കോവിഡ് വ്യാപനത്തെതുടര്‍ന്ന് കര്‍ണാടകയില്‍ മേയ് 24വരെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി. ഉന്നത തല യോഗത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ...

ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകം; പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളുടെ റിമാനഡ് കാലാവധി നീട്ടി ഈ മാസം 22 വരെയാണ് 10 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. പ്രതികളുടെ ...

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് നീളും

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് നീളും

ഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് നീളും. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist