ബോളിവുഡ് ഗാനം മൂളുന്ന് സുഷമാ സ്വരാജ്: സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറല്‍
ബോളിവുഡ് ഗാനം മൂളുന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വ്ക്താവ് രവീഷ് കുമാറാണ് ഈ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ...