‘ഒരു വർഷത്തെ എംഎസ്‌സിക്ക് തുല്യം…’അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഒരു കെണിയാണ് യുകെ ; ഇന്ത്യൻ പിഎച്ച്‌ഡി വിദ്യാർത്ഥി യുടെ പോസ്റ്റ് വൈറലാകുന്നു
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുകെയിലെ പഠന സാഹചര്യം വളരെ കഠിനമായി മാറിയിട്ടുണ്ടെന്ന മുന്നറിയിപ്പു നൽകുന്ന പിഎച്ഡി വിദ്യാർത്ഥിയുടെ കുറിപ്പ് വൈറലാകുന്നു. യുകെയിൽ കമ്പ്യൂട്ടർ സയൻസിൽ അവസാന വർഷ പിഎച്ഡി ...








