ഇടക്കിടെ ത്രെഡ് ചെയ്യേണ്ട; പുരികം നല്ല കട്ടക്കറുപ്പാവും; രാത്രി ഈ ക്രീം പുരട്ടിയാൽ മതി
മുഖസൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുരികം. നല്ല കറുത്ത് മനോഹരമായ പുരികങ്ങൾ ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. പലരും പുരികത്തിന് കട്ടി തോന്നാനായി ഐബ്രോ പെൻസിൽ, ഐബ്രോ ജെൽ ...