കരഞ്ഞു കണ്ണുനീർ കളയല്ലേ…കണ്ണീരിൽ നിന്നും വൈദ്യുതി ഉണ്ടാക്കി വിൽക്കും പണക്കാരാകും
അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ ലോകം. പുതിയ സാങ്കേതികവിദ്യകൾ സ്വായത്വമാക്കി, പുതിയ വിദ്യകൾ പരീക്ഷിച്ച്, അങ്ങനെ അങ്ങനെ മുന്നേറുകയാണ്. പ്രപഞ്ചത്തിന്റെ ഈ വളർച്ചയ്ക്ക് അത്യന്താപേക്ഷികമാണ് ഊർജ്ജം. പ്രകൃതിദത്തമായ ഊർജ്ജങ്ങൾക്ക് ...