Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

by Brave India Desk
Mar 2, 2026, 11:30 am IST
in News, India
Share on FacebookTweetWhatsAppTelegram

സമാധാന ചർച്ചകൾക്കായി ഇറാൻ തന്നെ സമീപിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം ഇറാൻ ഔദ്യോഗികമായി തള്ളി. അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തങ്ങൾ തയ്യാറല്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ വധത്തിന് പലിശസഹിതം പ്രതികാരം ചെയ്യുമെന്നും ഇറാന്റെ സുരക്ഷാ മേധാവി അലി ലറിജാനി വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ തന്നെ സമീപിച്ചുവെന്നും എന്നാൽ ഒരാഴ്ച മുൻപേ ഈ നിലപാട് സ്വീകരിക്കണമായിരുന്നു എന്നുമാണ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചത്. ഇറാന്റെ സൈനിക ആസ്ഥാനവും ഏഴ് കപ്പലുകളും തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഈ പ്രസ്താവനകളെല്ലാം അടിസ്ഥാനരഹിതമാണെന്നും അമേരിക്കയുമായി സംസാരിക്കേണ്ട കാര്യമില്ലെന്നും ലറിജാനി എക്‌സിലൂടെ (X) തിരിച്ചടിച്ചു.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

ഖമേനിയുടെ വധത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം കടുപ്പിച്ചു. ദുബായ് വിമാനത്താവളം, ബുർജ് ഖലീഫ, ബഹ്റൈനിലെയും കുവൈത്തിലെയും ഖത്തറിലെയും അമേരിക്കൻ സൈനിക താവളങ്ങൾ എന്നിവയാണ് ഇറാന്റെ പ്രധാന ലക്ഷ്യങ്ങൾ. ലബനനിൽ നിന്ന് ഹിസ്ബുള്ളയെ ഉപയോഗിച്ചും ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ ഇറാൻ പോരാട്ടം ശക്തമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും വ്യത്യസ്തമായ കണക്കുകളാണ് പുറത്തുവിടുന്നത്. കുവൈത്തിലെ അമേരിക്കൻ സൈനികത്താവളം പൂർണമായും നശിപ്പിച്ചതായും 560 അമേരിക്കൻ സൈനികരെ വധിച്ചതായും ഇറാൻ കമാൻഡർ വീഡിയോയിലൂടെ അവകാശപ്പെട്ടു. ബഹ്റൈനിലെ താവളത്തിലും കനത്ത നാശനഷ്ടം വരുത്തിയതായി ഇറാൻ പറയുന്നു. ഇറാന്റെ തിരിച്ചടിയിൽ മൂന്ന് യുഎസ് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

യുദ്ധം അതിക്രൂരമായ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി ടെഹ്റാനിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. കനത്ത നാശനഷ്ടമാണ് ആശുപത്രിയിലുണ്ടായത്. ഈ നടപടിയെ ലോകാരോഗ്യ സംഘടന (WHO) ശക്തമായി അപലപിച്ചു. ആശുപത്രികളെയും സിവിലിയൻ കേന്ദ്രങ്ങളെയും ആക്രമണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് രാജ്യാന്തര സമൂഹം ആവശ്യപ്പെട്ടു.

Tags: usairanwar
ShareTweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology