Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ദൈവവിശ്വാസിയാണ് ഞാൻ, ആ നിമിഷം എനിക്ക് മാത്രം; തൻ്റെ ആഘോഷത്തിന് പിന്നിലെ കാരണവുമായി സഞ്ജു സാംസൺ, മോശം കാലത്തെ അതിജീവിച്ചതിന് പിന്നിലെ രഹസ്യവും പുറത്ത്

by Brave India Desk
Mar 2, 2026, 12:22 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശം ഉറപ്പാക്കിയ ഇന്നിംഗ്‌സിന് ശേഷം തന്റെ വികാരനിർഭരമായ ആഘോഷത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സഞ്ജു സാംസൺ. വിജയറൺ നേടിയ ശേഷം മുട്ടുകുത്തിനിന്ന് ആകാശത്തേക്ക് നോക്കി കൈകൾ ഉയർത്തിയ സഞ്ജുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ജിയോ ഹോട്ട്സ്റ്റാറിൽ പാർത്ഥിവ് പട്ടേലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു തന്റെ മനസ്സ് തുറന്നത്.

തന്റെ ആഘോഷം വളരെ വ്യക്തിപരമായ ഒന്നാണെന്നും അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു. “വളരെ പ്രത്യേകതയുള്ള നിമിഷമാണത്. ഞാൻ വലിയൊരു ദൈവവിശ്വാസിയാണ്. ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” സഞ്ജു വ്യക്തമാക്കി. ഒരു സെഞ്ചുറി നേടുന്നതിനേക്കാൾ വലുതാണ് രാജ്യത്തിന് വേണ്ടി ഇത്തരമൊരു നിർണ്ണായക മത്സരം വിജയിപ്പിക്കുക എന്നത്.

Stories you may like

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

“ഇന്ത്യയിലെ ഓരോ ക്രിക്കറ്ററും സ്വപ്നം കാണുന്നൊരു ദിവസമാണിത്. കേരളത്തിൽ നിന്നുള്ള ഒരു സാധാരണ പയ്യൻ, രാജ്യത്തിന് വേണ്ടി ഇത്രയും നിർണ്ണായകമായൊരു കളി ജയിപ്പിക്കുക എന്നത് വലിയ കാര്യമാണ്. ഞാനത് സ്വപ്നം കണ്ടു, ഇന്ന് അത് യാഥാർത്ഥ്യമായി,” സഞ്ജു പറഞ്ഞു. സാധാരണ ഗതിയിൽ മികച്ച തുടക്കം ലഭിച്ചാൽ ആക്രമിച്ച് കളിച്ച് കളി വേഗത്തിൽ തീർക്കാനാണ് താൻ ശ്രമിക്കാറുള്ളതെന്ന് സഞ്ജു പറഞ്ഞു. എന്നാൽ വിക്കറ്റുകൾ തുടർച്ചയായി വീണതോടെ തന്റെ ശൈലി മാറ്റാൻ നിർബന്ധിതനായി. “ഇന്ന് എനിക്ക് കളി തീർക്കേണ്ടതുണ്ടായിരുന്നു. അവസാന ഓവർ വരെ ക്രീസിൽ നിൽക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്റെ അനുഭവസമ്പത്തും ടീമിലെ റോളും ഇന്ന് കൃത്യമായി പാലിക്കാൻ കഴിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മോശം ഫോമിലൂടെ കടന്നുപോയപ്പോൾ സ്വയം തിരുത്താനായി സോഷ്യൽ മീഡിയയിൽ നിന്നും ഫോണിൽ നിന്നും വിട്ടുനിന്നതായി സഞ്ജു വെളിപ്പെടുത്തി. “ഞാൻ ഫോണും സോഷ്യൽ മീഡിയയും ഓഫ് ചെയ്തു വെച്ചു. എനിക്ക് എന്നെത്തന്നെ കേൾക്കണമായിരുന്നു. എന്റെ അടിസ്ഥാന കാര്യങ്ങളിലേക്ക് ഞാൻ മടങ്ങിപ്പോയി. ഇന്ന് ലഭിച്ച ഈ സന്തോഷത്തിൽ ഞാൻ അതീവ തൃപ്തനാണ്,” സഞ്ജു പറഞ്ഞു.

Tags: bccisanju samsonINDIA VS WESTINDIES
Share
Tweet
Send
Share

Latest stories from this section

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies