ഉറക്കമില്ലാത്തത് കൊണ്ട് കൺപീലികൾ അനക്കാനായില്ല; മലയാള സിനിമ അനുഭവത്തെ കുറിച്ച് കൃതി ഷെട്ടി
കൊച്ചി: മലയാള സിനിമയിൽ അഭിനയിച്ചതിലെ അനുഭവങ്ങൾ പങ്കുവച്ച് നടി കൃതി ഷെട്ടി. മലയാള സിനിമയിലെ ഷൂട്ടിങ് സമയങ്ങൾ താൻ മറ്റു ഇൻഡസ്ട്രികളിൽ വർക്ക് ചെയ്തതിൽ നിന്നേറെ വ്യത്യസ്തമായിരുന്നു. ...