കണ്‍പീലിയില്‍ താരന്‍; ഇത് സാധാരണമാണ് എന്നാല്‍, അപകടകാരിയും
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് താരന്‍. മുടിയില്‍ വരുന്ന താരന്‍ കാരണം, മുടി കൊഴിച്ചില്‍, മുഖക്കുരു, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നമ്മൾ നേരിടാറുണ്ട്... ഇത്തരത്തിൽ മുടിയിലെ താരന് ...