കണ്ണ് ചൂഴ്‌ന്നെടുത്തു,നാവും സ്തനങ്ങളും അറുത്തുമാറ്റി; ഭൂമിതർക്കത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി കൊന്നുതള്ളി
പടന്: ബിഹാറിൽ 45 കാരിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ഖഗാരിയ ജില്ലയിലാണ് സംഭവം. സുഖേല ദേവി എന്ന സ്ത്രീയാണ് അതിധാരുണമായി കൊല്ലപ്പെട്ടത്. ഭൂമി തർക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് ...