ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപൊന്നാന പരിശോധയ്ക്ക് എത്തിയ ഓംബുഡ്സമാനെയും സംഘത്തെയും ഭക്തര്‍ തടഞ്ഞു, ദുരൂഹത നീക്കാന്‍ ഭക്തരുടെ പ്രതിനിധികളെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഏഴരപൊന്നാന പരിശോധനയ്ക്ക് എത്തിയ ഓംബുഡ്സ്മാനെയും സംഘത്തെയും തടഞ്ഞു. ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ വിശ്വാസികളാണ് വിദഗ്ധസമിതി അംഗങ്ങളെ തടഞ്ഞത്. ഭക്തരുടെ പ്രതിനിധികളെ കൂടി പരിശോധനാസംഘത്തില്‍ ഏര്‍പ്പെടുത്തണമെന്നാണ് ...