എഫ്എ കപ്പ് ഫൈനലിൽ സിറ്റിയും യുണൈറ്റഡും ഏറ്റുമുട്ടും; റെഡ് ഡെവിൾസ് ജയിച്ചു കയറിയത് ഷൂട്ട് ഔട്ടിൽ
എഫ്എ കപ്പ് ഫൈനൽ ഇത്തവണയും മാഞ്ചസ്റ്റർ ഡെർബി. എഫ്എ കപ്പിനായി മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും. ആവേശകരമായ സെമി പോരാട്ടത്തിൽ ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ കോവൻട്രിയെ ...