ദെെവമേ മുഖത്ത് ആസിഡ് പുരട്ടാനോ?; നിറം വർദ്ധിപ്പിക്കാനും പ്രായത്തെ പിടിച്ചുകെട്ടാനും ആസിഡ്; ഹൈലുറോണിക് മുതൽ സാലിസിലിക് വരെ,ഇങ്ങനെ ഉപയോഗിക്കാം
മുഖസൗന്ദര്യം കൂടുമെന്ന് അറിഞ്ഞാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉപയോഗിക്കാൻ മടിക്കാത്തവരാണ് ആളുകൾ. പതിനായിരങ്ങൾ മുടക്കി സ്കിൻകെയർ ചെയ്യുന്നവരും മരുന്ന് കഴിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. സൗന്ദര്യപ്രശ്നങ്ങൾക്ക് ആസിഡ് ...