Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ദെെവമേ മുഖത്ത് ആസിഡ് പുരട്ടാനോ?; നിറം വർദ്ധിപ്പിക്കാനും പ്രായത്തെ പിടിച്ചുകെട്ടാനും ആസിഡ്; ഹൈലുറോണിക് മുതൽ സാലിസിലിക് വരെ,ഇങ്ങനെ ഉപയോഗിക്കാം

by Brave India Desk
Nov 1, 2023, 11:19 pm IST
in Kerala, Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

മുഖസൗന്ദര്യം കൂടുമെന്ന് അറിഞ്ഞാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉപയോഗിക്കാൻ മടിക്കാത്തവരാണ് ആളുകൾ. പതിനായിരങ്ങൾ മുടക്കി സ്‌കിൻകെയർ ചെയ്യുന്നവരും മരുന്ന് കഴിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്.

സൗന്ദര്യപ്രശ്‌നങ്ങൾക്ക് ആസിഡ് എന്നത് മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത വിഷയമാണ്. ചർമ്മസംരക്ഷണത്തിലെ പുതിയ ട്രൻഡാണ് ഫെയ്‌സ് ആസിഡ്. ശരിയായ അളവിൽ ഉപയോഗിച്ചാൽ മാത്രമേ ഉപകാരമുള്ളൂ. അല്ലെങ്കിൽ ഫലം വിപരീതമാകും.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

എഎച്ച്എ പോലുള്ള ആസിഡുകൾക്ക് എക്‌സ്‌ഫോളിയേറ്റിംഗ് ഇഫക്റ്റുകൾ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അവ ചർമ്മത്തിൻറെ ഉപരിതല പാളിയിൽ പ്രവർത്തിച്ച് ഏത് തരം ചർമമാണ് ഉള്ളതെങ്കിലും അതിനെ കൂടുതൽ തിളക്കമുള്ളതാക്കും.

BHA കൾ കൂടുതൽ ആഴത്തിൽ തുളച്ചുകയറുകയും ചർമ്മത്തിലെ കോശങ്ങൾ നീക്കം ചെയ്യുകയും അടഞ്ഞ സുഷിരങ്ങൾ വൃത്തിയാക്കുകയും ചെയ്യും. ബ്ലാക്ക്‌ഹെഡുകളും വൈറ്റ്‌ഹെഡുകളും ഉള്ള മുഖക്കുരു ഉണ്ടാകുന്ന ചർമ്മത്തിനും ഇവ അനുയോജ്യമാണ്.

സാലിസിലിക് ആസിഡ്

ബീറ്റ ഹൈഡ്രോക്‌സി ആസിഡിന്റെ (BHA) ഒരു രൂപമാണ് സാലിസിലിക് ആസിഡ്. ചർമ സുഷിരങ്ങളിലേയ്ക്ക് ആഴത്തിൽ ഇറങ്ങി ചർമത്തിലെ ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ പൂർണമായും നീക്കം ചെയ്യാൻ സാലിസിലിക് ആസിഡ് സഹായിക്കുന്നു.ഇന്ഫ്‌ലാമേഷൻ കുറയ്ക്കാനും ചർമത്തിലെ പാടുകൾ നീക്കം ചെയ്യാനും സഹായിക്കുന്നു.മുഖക്കുരു ഇല്ലാതാക്കാനും വളരെ പെട്ടെന്ന് തന്നെ മുഖക്കുരുവിൻറെ വലിപ്പം കുറയ്ക്കാനും സാലിസിലിക് ആസിഡ് ഉപയോഗപ്രദമാണ്.ദിവസേനയുള്ള ചർമ്മ സംരക്ഷണത്തിൽ ചേർക്കാവുന്ന സാലിസിലിക് ആസിഡിന്റെ അളവ് 2% ആണ്. മുറിവോ മറ്റോ ഉള്ള ചർമ്മത്തിൽ ഈ സിറം ഉപയോഗിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക. 2% എന്ന അളവ് വീണ്ടും വര്ധിപ്പിക്കണോ എന്നത് നിങ്ങളുടെ ചർമ്മ രോഗ വിദഗ്ധന്റെ സഹായത്തോടെ മനസിലാക്കാം. ഗുണങ്ങൾ പെട്ടന്ന് കിട്ടാൻ അളവ് കൂട്ടി ഉപയോഗിക്കാം എന്നത് മിഥ്യാധാരണയാണ്.

മാൻഡലിക് ആസിഡ്

മുഖക്കുരു,മുഖത്തെ ചുളിവുകളും പാടുകളും അകറ്റുക,ചർമ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളകറ്റി മൃദുത്വവും തിളക്കവും കൂട്ടുക എന്നിവയാണ് ഇതിന്റെ ഗുണങ്ങൾ

റെറ്റിനോയിഡ്സ്

അടിസ്ഥാനപരമായി ഇതിൽ വൈറ്റമിൻ- എയാണുള്ളത്. എച്ച്എ, ബിഎച്ച്എ, വൈറ്റമിൻ സി സിറങ്ങളുമായി ഇവ യോജിപ്പിക്കരുത്. മുഖത്തെ എണ്ണമയം കുറയ്ക്കാനും മുഖക്കുരു കുറയ്ക്കാനും പാടുകൾ കുറയ്ക്കാനുമെല്ലാം ഇത് സഹായകമാകും. എന്നാൽ ഗർഭധാരണത്തിനൊരുങ്ങുന്ന സ്ത്രീകൾ ഇതുപയോഗിക്കുന്നത് ഉചിതമല്ലെന്ന് ഡെർമറ്റോലജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.

ഹയലൂറോണിക് ആസിഡ്

സാധാരണഗതിയിൽ നമ്മുടെ ചർമ്മത്തിലും എല്ലിലും സന്ധികളിലുമെല്ലാം കാണപ്പെടുന്നതാണ് ഹയലൂറോണിക് ആസിഡ്. ചർമ്മത്തിന്റെ ചെറുപ്പവും ആരോഗ്യവും നിലനിർത്താൻ ഇത് സഹായിക്കുന്നു. ഏത് തരം സ്‌കിൻ ടൈപ്പിലുള്ളവർക്കും ഇത് ഉപയോഗിക്കാം.

ഗ്ലൈക്കോളിക് ആസിഡ്

ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. വളരെ മൃദുവായ ചർമം ഇതിന്റെ ഉപയോഗം വഴി നിങ്ങൾക്ക് ലഭിക്കും. തിളക്കം വർദ്ധിപ്പിക്കുന്നതിനോടൊപ്പം ആന്റി എയ്ജിങ് ഗുണങ്ങളും ഇതിനുണ്ട്. പിഗ്മെന്റേഷൻ പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായി ഇത് മാറുന്നു.

ലാക്ടിക് ആസിഡ്

വരണ്ട ചർമ്മപ്രശ്‌നങ്ങൾക്ക് ലാക്ടിക് ആസിഡ് നല്ല പരിഹാരിയാണ്. ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു.

അസിലിക് ആസിഡ്

ബാർലി,ഗോതമ്പ് എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഇത് മുഖക്കുരു അകറ്റാനും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിച്ച് മൃദുവാക്കാനും സഹായിക്കും

സിട്രിക് ആസിഡ്

ഹൈഡ്രോക്‌സി ആസിഡ് കുടുംബത്തിൽ നിന്നുള്ള മറ്റൊരാളാണ് സിട്രിക് ആസിഡ്. ചർമ്മത്തിന്റെ പി.എച്ച് അളവ് ക്രമമായി നിർത്തുന്നതിന് ഇത് ഫലപ്രദമാണ്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സിട്രിക് ആസിഡിനുണ്ട്. കറുത്ത പാടുകൾ, ടാൻ, പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ ഇതിന്റെ എക്‌സ്‌ഫോളിയേറ്റീവ് ഗുണങ്ങൾക്ക് കഴിയും. മുഖക്കുരുവിനെ ചികിത്സിക്കുന്നതിനുള്ള നല്ല മാർഗ്ഗമാണിത്

നിയാസിനമൈഡ് ആസിഡ്

പ്രായധിക്യ ലക്ഷണങ്ങൾ തടയാനും നിറവിത്യാസം തടയാനും ഇത് സഹായിക്കുന്നു.

 

Tags: SerumacidFACE SERUMSface acid serum
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies