മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കോതമംഗലം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ തൃക്കാരിയൂർ കളന്പാട്ട് അഖിലി (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റു ചെയ്തത്. ഇരുപത്തിയെട്ടാം തീയതി ...