കോതമംഗലം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ തൃക്കാരിയൂർ കളന്പാട്ട് അഖിലി (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റു ചെയ്തത്.
ഇരുപത്തിയെട്ടാം തീയതി യുവാവ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തണമെന്നുദ്ദേശിച്ച് പോസ്റ്റ് ചെയ്തതാണെന്നാണ് ആരോപണം.
Discussion about this post