ഡോളര്‍കടത്ത് കേസ് നിയമസഭയിൽ; പിണറായി ഡോളർ കടത്തിയെന്ന മൊഴി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, മുഖ്യമന്ത്രിക്കെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളി സ്പീക്കര്‍
മുഖ്യമന്ത്രിക്കെതിരെ ഡോളര്‍കടത്ത് കേസിലെ പ്രതിയുടെ മൊഴി നിയമസഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ അസ്ഥിരപ്പെടുത്തുന്ന ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടെന്ന മൊഴി അതീവ ഗുരുതരമാണ്. ...