ലിപ്സ്റ്റിക്കും ഫേസ്‌ക്രീമും ഇല്ലാതെ പറ്റുന്നില്ലേ: ആന്തരികാവയവങ്ങളെ വരെ ഗുരുതരമായി ബാധിക്കും; ഓപ്പറേഷൻ സൗന്ദര്യ ഉടൻ
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് ...