ഹിജാബിട്ടോ അല്ലെങ്കിൽ ഡ്രോൺ റാഞ്ചും; മുഖം തിരിച്ചറിയുന്ന ആപ്പും പണി തരും; ഇറാനിലെ ഗുരുതരാവസ്ഥ വിവരിച്ച് യുഎൻ റിപ്പോർട്ട്
ഹിജാബ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി ഇറാനിൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി യുഎൻ റിപ്പോർട്ട്. ഇത് കൂടാതെ മുഖം തിരിച്ചറിയാനുള്ള ആപ്പ് ഉൾപ്പെടെ നീതന സാങ്കേതിക വിദ്യയാണ് നിയമം ...