കിംഗ്സ് പാർട്ടി’യുടെ പതനം? യുവാക്കളുടെ സ്വപ്നങ്ങൾ ഇസ്ലാമിക അജണ്ടകൾക്കായി എൻസിപി പണയം വെക്കുന്നു;പാർട്ടിയിൽ കടുത്ത ആഭ്യന്തരകലഹം
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് അടുക്കവെ മുഹമ്മദ് യൂനസിന്റെ തണലിൽ രൂപംകൊണ്ട നാഷണൽ സിറ്റിസൺ പാർട്ടി കടുത്ത ആഭ്യന്തര കലഹത്തിലേക്ക്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം ...








