ജയ് ഹിന്ദ് , സുഖമാണോ ? ; രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണം തട്ടാൻ ശ്രമം ; നീക്കം പൊളിച്ചടക്കി റാഞ്ചി സ്വദേശി
റാഞ്ചി : സെലിബ്രിറ്റികളുടെയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരുടെ വ്യാജഅക്കൗണ്ട് ഉണ്ടാക്കി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് സൈബർ തട്ടിപ്പുകാരുടെ ഒരു സാധാരണ തന്ത്രമായി മാറിയിരിക്കുന്നു. ഇപ്പോഴിതാ രാഷ്ട്രപതി ...