മോന്‍സണൊപ്പം തോളില്‍ കൈയിട്ട് നില്‍ക്കുന്ന ചിത്രം; വ്യാജ ചിത്രത്തിനെതിരെ പരാതി നല്‍കി മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി എന്ന പേരില്‍ മോര്‍ഫ് ചെയ്‌ത വ്യാജ ചിത്രം പ്രചരിക്കുന്നു. സംഭവത്തില്‍ ഡിജിപിയ്‌ക്ക് പരാതി ...