വടക്കഞ്ചേരിയിൽ വ്യാജ കള്ള് നിർമ്മാണ കേന്ദ്രം; കള്ള് നിർമ്മിക്കുന്നത് സ്പിരിറ്റ് ചേർത്ത്; 7 പേർ അറസ്റ്റിൽ
ആലത്തൂര്‍: വടക്കഞ്ചേരി അണക്കപ്പാറയില്‍ സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ സ്ക്വാഡും ആലത്തൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടിയും ചേർന്ന് ഞായറാഴ്ച പുലര്‍ച്ച നടത്തിയ റെയ്ഡിൽ സ്പിരിറ്റ് ചേര്‍ത്ത് ...