ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിടുന്നു ; സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ അയയ്ക്കും ; ജാഗ്രത പാലിക്കണമെന്ന് എൻഐഎ
ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിടുന്നതായി എൻ ഐ എ. പലർക്കും സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം എന്നും ...