സിനിമ റിലീസായാൽ കേരളത്തിലേക്ക് പറന്നെത്തും; 7 സീറ്റ് ബുക്ക് ചെയ്ത് ഫോണിൽ സിനിമ പകർത്തും; തമിഴ്‌നാട് സ്വദേശിയെ പിടികൂടിയത് ഇങ്ങനെ
കൊച്ചി : ധനുഷ് ചിത്രം 'രായൻ' തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. പുതിയ സിനിമ റിലീസ് ദിവസം തന്നെ ഫോണിൽ ...