വിമാനത്തിന് വ്യാജഭീഷണി നൽകുന്നവർ ഇനി കുടുങ്ങും; ജീവപര്യന്തം ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: നിസ്സാര കരണങ്ങൾക്കും വ്യക്തി വിരോധങ്ങളും കാരണം വിമാനങ്ങൾക്ക് വ്യാജ ഭീഷണി സന്ദേശം അയക്കുന്നവർ കൂടി വരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ വ്യാജ ...