108 ലേക്ക് മാസങ്ങൾക്കിടെ വന്നത് 28 ലക്ഷത്തോളം അനാവശ്യ കോളുകൾ; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: അടിയന്തര സേവന നമ്പറായ 108 ലേക്ക് എത്തുന്ന വ്യാജ കോളുകളെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി മദ്യപിച്ച് ...