വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ സുലഭം, ജാഗ്രതയില്ലെങ്കില്‍ പണം പോകും; മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: വ്യാജ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രമുഖ ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേര് ഉപയോഗിച്ചു സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്ന ...