മൂന്ന് വയസുകാരിയുടെ കൈയ്യിലെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി; ഒരു വയസുളള സഹോദരിക്ക് ദാരുണാന്ത്യം
സാൻഡിയേഗോ : മൂന്ന് വയസ്സുകാരി ചേച്ചിയുടെ കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും അപ്രതീക്ഷിതമായി വെടിയേറ്റ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. സാൻഡിയേഗോയിലെ ഫൾബ്രൂക്കിലാണ് സംഭവം. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. വീട്ടിൽ ...








